കൊട്ടാരക്കര: അഞ്ചൽ ഇടയത്ത് വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിൽ അഞ്ചൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Kottarakkara, Kollam | Apr 12, 2024
അഞ്ചൽ ഇടയത്ത് ഉത്സവത്തിന് ബന്ധു വീട്ടിൽ വന്ന യുവതിയുടെ പണവും സ്വർണ്ണവും മോഷണം പോയ സംഭവത്തിൽ യുവതിയുടെ പരാതിയിൽ അഞ്ചൽ...