ചാവക്കാട്: മുല്ലശ്ശേരിയിൻ മുള്ളൻപന്നിയുടെ ജഡത്തിന്റെ അവശിഷ്ടം, പുലിയെ കണ്ടെന്ന് നാട്ടുകാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു