കൊടുങ്ങല്ലൂർ: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി തിരുവോണ നാളിൽ പുല്ലൂറ്റ് സെന്ററിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു