കുന്നത്തൂർ: ശാസ്താംകോട്ടയിലെ പോലീസ് ലാത്തി ചാർജ്, യൂത്ത് കോൺഗ്രസ് പതാരത്ത് പ്രതിഷേധ പ്രകടനം നടത്തി
Kunnathur, Kollam | Jul 6, 2025
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് ഇന്നലെ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ പോലീസ് ലാത്തിച്ചാർജ്...