ഹൊസ്ദുർഗ്: 10 മാസം മുമ്പ് വിവാഹിതയായ പടന്ന കടപ്പുറത്തെ യുവതിയെ ആന്തൂരിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി