പട്ടാമ്പി: ചാലിശ്ശേരിയിൽ ഒന്നിനുപുറകെ ഒന്നായി 7 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് ഗുരുതര പരിക്ക്
Pattambi, Palakkad | Jul 18, 2025
ചാലിശ്ശേരി ടൗണിൽ 7 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ചാലിശ്ശേരി ചങ്ങരംകുളം റോഡിൽ ആണ് വാഹനാപകടം...