കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്തിലെ 74 ലൈഫ് ഭവനങ്ങളുടെ താക്കോൽ ദാനം കമ്മ്യൂണിറ്റി ഹാളിൽ മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു
Kodungallur, Thrissur | Jul 11, 2025
സംസ്ഥാന സർക്കാരിൻറെ സ്വപ്‌ന പദ്ധതിയായ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച 74 ഭവനങ്ങളുടെ താക്കോൽദാന...