കൊട്ടാരക്കര: ജോയിൻ്റ് കൗൺസിൽ നേതൃത്വത്തിൽ സംഘടിപ്പിച്ച തെരുവു നാടകത്തിന്റെ ജില്ലാസമാപനം പത്തനാപുരം മാർക്കറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ചു
Kottarakkara, Kollam | Apr 10, 2024
സർക്കാർ ജീവനക്കാരുടെ ഇടയിൽ പ്രവർത്തിക്കുന്ന സംഘടനയായ ജോയിന്റ് കൗൺസിലിന്റെ സംസ്കാരിക വിഭാഗം സംഘടന *നന്മ യുടെ*...