കൊട്ടാരക്കര: കുളത്തുപ്പുഴശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെതിരുമക്കൾ എന്നറിയപ്പടുന്നമത്സ്യങ്ങളെ പിടി കൂടിയ രണ്ട് ഇതരസംസ്ഥാനകാർ റിമാൻ്റിൽ
Kottarakkara, Kollam | Apr 12, 2024
കുളത്തുപ്പുഴയിൽ ശ്രീധർമ്മ ശാസ്ത്ര ക്ഷേത്രത്തിലെ തിരുമക്കൾ എന്ന് അറിയ പ്പെടുന്ന മത്സ്യങ്ങളെ പിടി കൂടി കൊന്ന് കറി വെച്ച...