ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിനോട് ചേർന്ന ഓഫീസിൽ വൻ മോഷണം, ഏഴു പവൻ സ്വർണാഭരണങ്ങളും 2 വെള്ളിക്കുടങ്ങളും കവർന്നു