മല്ലപ്പള്ളി: കോൺഗ്രസ് മല്ലപ്പള്ളി റോട്ടറി ക്ലബ് ഹാളിൽ ഐക്യ ദാർഡ്യ സദസ് മാനിഷാദ സംഘടിപ്പിച്ചു
മല്ലപ്പള്ളി : . കോൺഗ്രസ് മല്ലപ്പള്ളി - തിരുവല്ല ബ്ലോക്ക് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തിയുടെ ഭാഗമായി ഗാസയിലെ വംശഹത്യക്കെതിരെ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് "മാനിഷാദ കെപിസിസി രാഷ്ട്രീയകാര്യ സമതി അംഗം പ്രൊഫ. പി. ജെ. കുര്യൻ. ഉദ്ഘാടന ചെയ്തു . കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു