തിരുവനന്തപുരം: വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷന്റെ കമാൻഡറായി കമാൻഡന്റ് സുരേഷ് ആർ കുറുപ്പ് ചുമതലയേറ്റു