കോട്ടയം: BJP സംസ്ഥാന വൈസ് പ്രസിഡന്റ് ഹിന്ദുപെൺകുട്ടിയെ മതപരിവർത്തനം നടത്തിയത് ശരിയാണോയെന്ന് തൃണമൂൽ നേതാവ് സജി പ്രസ്ക്ലബിൽ പറഞ്ഞു
ഇന്ന് ഉച്ചയ്ക്ക് 1.30നാണ് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ഇത് പറഞ്ഞത്. ആർ.എസ്.എസ് മുഖപത്രത്തിൽ മതപരിവർത്തനത്തിനെതിരെ ലേഖനമെഴുതിയത് ഷോൺ ജോർജ് അനുകൂലിച്ചിരുന്നു. ഇതിനെ തുടർന്നാണ് ത്രിമൂർ കോൺഗ്രസ് നേതാവ് സജി മഞ്ഞക്കടവിൽ ഇന്ന് വാർത്ത സമ്മേളനം നടത്തിയത്.