തിരുവനന്തപുരം: ഭാരതാംബ വിവാദം, കേരള യൂണിവേഴ്സിറ്റി റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി സിൻഡിക്കേറ്റ് യോഗം റദ്ദ് ചെയ്തു
Thiruvananthapuram, Thiruvananthapuram | Jul 6, 2025
കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാരെ സസ്പെന്റ് ചെയ്ത വിസിയുടെ നടപടി പ്രത്യേക സിൻഡിക്കേറ്റ് യോഗം റദ്ദ് ചെയ്തു. വിസിയുടെ ചുമതല...