Latest News in Ranni (Local videos)
റാന്നി: തോട്ടമൺ വളവിൽ റോഡിൽ വീണ ഡീസലിൽ തെന്നി വീണ് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്
Ranni, Pathanamthitta | Jul 8, 2025
pta12345
Follow
Share
Next Videos
റാന്നി: കീക്കൊഴൂർ-ഉതിമൂട് റോഡിൽ മലർവാടി ജങ്ഷന് സമീപം വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു
pta12345
Ranni, Pathanamthitta | Jul 8, 2025
റാന്നി: റോഡ് നിർമാണം പൂർത്തിയാക്കണം, കോൺഗ്രസ് റാന്നി എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി
pta12345
Ranni, Pathanamthitta | Jul 2, 2025
റാന്നി: ചിറ്റാറിലെ യുവ കർഷകൻ പി.പി മത്തായിയുടെ ദരൂഹ മരണത്തിൽ സി.ബി.ഐ അന്വേഷണം പുനരാരംഭിച്ചു
pta12345
Ranni, Pathanamthitta | Jul 2, 2025
റാന്നി: 16കാരിയോട് ലൈംഗികാതിക്രമവും തട്ടിക്കൊണ്ട് പോകലും, 22കാരനെ വെച്ചൂച്ചിറ പോലീസ് പിടികൂടി
pta12345
Ranni, Pathanamthitta | Jul 1, 2025
റാന്നി: ആരോഗ്യ വകുപ്പിനെ സഹായിക്കാൻ സീതത്തോട്ടിൽ പിച്ച തെണ്ടൽ സമരം നടത്തി കോൺഗ്രസ്
pta12345
Ranni, Pathanamthitta | Jun 29, 2025
റാന്നി: കീക്കൊഴൂർ സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവക ശതാബ്ദി ആഘോഷം, കേന്ദ്രമന്ത്രി ജോർജ് കുര്യൻ പങ്കെടുത്തു
pta12345
Ranni, Pathanamthitta | Jun 29, 2025
റാന്നി: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കി, 3 കേസുകളിലായി 3 യുവാക്കൾ ചിറ്റാർ പൊലീസിന്റെ പിടിയിൽ
sungopinath150
Ranni, Pathanamthitta | Jun 27, 2025
റാന്നി: ആറു മാസമായി വനത്തിനുള്ളിൽ ഒളിവിൽ, പോക്സോ കേസ് പ്രതിയെ പെരുനാട് പോലീസ് സാഹസികമായി പിടികൂടി
pta12345
Ranni, Pathanamthitta | Jun 24, 2025
റാന്നി: പുനർനിർമിച്ച മൂന്നു റോഡുകളുടെ ഉദ്ഘാടനം ബംഗ്ളാംകടവ് യു.പി.എസിൽ മന്ത്രി സജി ചെറിയാൻ നിർവഹിച്ചു
pta12345
Ranni, Pathanamthitta | Jun 23, 2025
റാന്നി: മക്കപ്പുഴയിൽ നിന്ന് അഞ്ചു ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ
pta12345
Ranni, Pathanamthitta | Jun 22, 2025
റാന്നി: റാന്നി എം.എസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന പക്ഷാചരണ ജില്ലാതല ഉദ്ഘാടനം പ്രമോദ് നാരായൺ MLA നിർവഹിച്ചു
pta12345
Ranni, Pathanamthitta | Jun 19, 2025
റാന്നി: ശബരിമല സന്നിധാനത്ത് നവഗ്രഹ ശ്രീകോവിൽ ഉത്തരം വയ്പ്പ് ചടങ്ങ് നടന്നു
sungopinath150
Ranni, Pathanamthitta | Jun 19, 2025
റാന്നി: തുണച്ചത് മഹാഭാഗ്യം, വാളിപ്ലാക്കലിന് സമീപം കാർ റോഡരികിലെ കലുങ്കിലേക്ക് ഇടിച്ച് കയറി അപകടം
sungopinath150
Ranni, Pathanamthitta | Jun 16, 2025
റാന്നി: യുവാവിനെയും സുഹൃത്തിനെയും മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ 3 പേർ ചിറ്റാറിൽ പിടിയിൽ
pta12345
Ranni, Pathanamthitta | Jun 16, 2025
റാന്നി: മൂലക്കയം പമ്പയാറ്റിൽ നിന്നും ആറ്റുമണൽ കടത്താൻ ശ്രമിച്ച 4 പേരെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു;മണലും 2 ടിപ്പറുകളും പിടികൂടി.
sungopinath150
Ranni, Pathanamthitta | Jun 13, 2025
റാന്നി: 16 കാരിക്ക് നേരെ ലൈംഗികാതിക്രമം, തമിഴ്നാട് സ്വദേശി റാന്നി പോലീസിന്റെ പിടിയിൽ
pta12345
Ranni, Pathanamthitta | Jun 9, 2025
റാന്നി: റാന്നി, പി.എം റോഡിൽ തോട്ടമൺ വളവിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം
pta12345
Ranni, Pathanamthitta | Jun 8, 2025
റാന്നി: ശബരിമലയിൽ നഷ്ടപ്പെട്ട 102 മൊബൈൽ ഫോണുകൾ 5 മാസത്തിനുള്ളിൽ കണ്ടെത്തി അയ്യപ്പഭക്തർക്ക് തിരികെയേല്പിച്ച് പമ്പ പോലീസ്.
sungopinath150
Ranni, Pathanamthitta | Jun 7, 2025
റാന്നി: കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി യോഗം റാന്നിയിൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്നു
pta12345
Ranni, Pathanamthitta | Jun 7, 2025
റാന്നി: ശബരിമല സന്നിധാനത്ത് മാളികപുറത്തിന് സമീപം നവഗ്രഹങ്ങൾക്കായി പുതിയ ശ്രീകോവിൽ, പാദുകം വെപ്പ് ചടങ്ങ് നടന്നു
sungopinath150
Ranni, Pathanamthitta | Jun 5, 2025
റാന്നി: പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട തുറന്നു, പ്രതിഷ്ഠാദിനം നാളെ
sungopinath150
Ranni, Pathanamthitta | Jun 4, 2025
റാന്നി: പെരുനാട് വീട്ടിൽ നിന്നും ചാരായവും വാറ്റുപകരണങ്ങളും പിടികൂടി, ഒരാളെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു
sungopinath150
Ranni, Pathanamthitta | Jun 3, 2025
റാന്നി: കനത്ത കാറ്റിൽ ടൗണിൽ ബൈപാസ് റോഡിൽ അറുപതോളം മരങ്ങൾ കടപുഴകി വീണു
pta12345
Ranni, Pathanamthitta | May 29, 2025
റാന്നി: കാറ്റിലും മഴയിലും നാശനഷ്ടം, വെച്ചൂച്ചിറ, പഴവങ്ങാടി പഞ്ചായത്തുകളിലെ സ്ഥലങ്ങൾ പ്രമോദ് നാരായണൻ MLA സന്ദർശിച്ചു
pta12345
Ranni, Pathanamthitta | May 25, 2025
Load More
Contact Us
Your browser does not support JavaScript!