Latest News in Pathanapuram (Local videos)
പത്തനാപുരം: പട്ടാഴി പനയനത്ത് കാട്ടുപന്നി കുറുകെ ചാടി ഇരുചക്ര വാഹനത്തിൽ ഇടിച്ചു അപകടം
Pathanapuram, Kollam | Jul 3, 2025
kabeerporuvazhy
Follow
Share
Next Videos
പത്തനാപുരം: കല്ലുംകടവിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ച് കയറി, കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു
kabeerporuvazhy
Pathanapuram, Kollam | Jul 1, 2025
പത്തനാപുരം: പിറവന്തൂരിൽ പകൽ സമയം ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി, നാട്ടുകാർ ആശങ്കയിൽ
sudheerkundara
Pathanapuram, Kollam | Jul 1, 2025
പത്തനാപുരം: കുടുംബ വഴക്കിനെ തുടർന്ന് പത്തനാപുരത്ത് അനിയൻ ജ്യേഷ്ഠനെ തലക്കടിച്ച് കൊലപ്പെടുത്തി
kabeerporuvazhy
Pathanapuram, Kollam | Jun 28, 2025
പത്തനാപുരം: KSRTC ബസുകളുടെ തത്സമയ വിവരങ്ങൾ വിരൽതുമ്പിൽ, പത്തനാപുരത്ത് ഇ-ഓഫീസ് ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്തു
kabeerporuvazhy
Pathanapuram, Kollam | Jun 28, 2025
പത്തനാപുരം: വിളക്കുടിയിൽ KSRTC ബസുകൾ കൂട്ടിയിടിച്ച് അപകടം, നിരവധി യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റു
kabeerporuvazhy
Pathanapuram, Kollam | Jun 18, 2025
പത്തനാപുരം: സൗരോർജ വേലിക്കും രക്ഷയില്ല, കടശ്ശേരി ആനകളുടെ വിഹാരകേന്ദ്രം
#localissue
sudheerkundara
Pathanapuram, Kollam | Jun 14, 2025
പത്തനാപുരം: കുന്നിക്കോട് തെരുവ് നായ്ക്കളുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു
sudheerkundara
Pathanapuram, Kollam | Jun 13, 2025
പത്തനാപുരം: കടക്കാമണ്ണിൽ പോക്സോ പ്രതിയുമായി പോയ പോലിസ് ജീപ്പ് അപകടത്തിൽപ്പെട്ടു
kabeerporuvazhy
Pathanapuram, Kollam | Jun 13, 2025
പത്തനാപുരം: പത്തനാപുരം പോലീസ് സ്റ്റേഷനിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷാവസ്ഥ, പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും
sudheerkundara
Pathanapuram, Kollam | Jun 12, 2025
പത്തനാപുരം: ആശമാരുടെ രാപ്പകല്‍ സമരയാത്ര ജില്ലയില്‍, പത്തനാപുരത്ത് ജില്ലാതല ഉദ്ഘാടനം നടന്നു
sudheerkundara
Pathanapuram, Kollam | Jun 11, 2025
പത്തനാപുരം: പുന്നലയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി
sudheerkundara
Pathanapuram, Kollam | Jun 8, 2025
പത്തനാപുരം: പുന്നലയിൽ അയൽവാസിയുടെ മരം വീണ് കിണർ തകർന്നു, പുനർനിർമ്മിക്കണമെന്ന ആവശ്യവുമായി ഗൃഹനാഥൻ
kabeerporuvazhy
Pathanapuram, Kollam | Jun 5, 2025
പത്തനാപുരം: വെട്ടിക്കവല മേലില പഞ്ചായത്തുകളിലെ ഗ്രന്ഥശാലകളെ ഹരിത ഗ്രന്ഥാലയങ്ങളായി ഡെപ്യൂട്ടി സ്പീക്കർ പ്രഖ്യാപിച്ചു
sudheerkundara
Pathanapuram, Kollam | Jun 5, 2025
പത്തനാപുരം: ഇ.എം.എസ് സഹകരണ ആശുപത്രിക്ക് പുതിയ സ്പെഷ്യാലിറ്റി ബ്ലോക്ക്, മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു
sudheerkundara
Pathanapuram, Kollam | Jun 2, 2025
പത്തനാപുരം: തലവൂർ ദേവീ ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയുമായി തെളിവെടുപ്പ് നടത്തി
kabeerporuvazhy
Pathanapuram, Kollam | May 28, 2025
പത്തനാപുരം: നാട്ടുകാരുടെ നടുവൊടിച്ച് പള്ളിമുക്ക് -അലിമുക്ക് റോഡ്, പ്രതിഷേധവുമായി എസ് ഡി പി ഐ
#localissue
sudheerkundara
Pathanapuram, Kollam | May 27, 2025
പത്തനാപുരം: പട്ടാഴിയിൽ റബർ പുരയിടത്തിൽ മരം വീണ് ഗൃഹനാഥന് ദാരുണാന്ത്യം
sudheerkundara
Pathanapuram, Kollam | May 26, 2025
പത്തനാപുരം: പനയനം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണം, ഒരു പവൻ സ്വർണമാലയും പണവും കവർന്നു
kabeerporuvazhy
Pathanapuram, Kollam | May 26, 2025
പത്തനാപുരം: കോൺഗ്രസിന്റെ നേതൃത്വത്തിൽ വിളക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
kabeerporuvazhy
Pathanapuram, Kollam | May 24, 2025
പത്തനാപുരം: പത്തനാപുരത്ത് യുവാവിനെ കൊന്ന് വനത്തിൽ തള്ളിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
sudheerkundara
Pathanapuram, Kollam | May 19, 2025
പത്തനാപുരം: പട്ടാഴിയിൽ കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് ഗുരുതര പരിക്ക്
sudheerkundara
Pathanapuram, Kollam | May 18, 2025
പത്തനാപുരം: പോസ്റ്റ് ഓഫീസ് നിക്ഷേപം വ്യാജ ഒപ്പിട്ട് തട്ടിയെടുത്തു, പഞ്ചായത്ത് പ്രസിഡന്റിനെതിരെ ചിറ്റാശ്ശേരിയിൽ കോൺഗ്രസ് പ്രതിഷേധം
sudheerkundara
Pathanapuram, Kollam | May 17, 2025
പത്തനാപുരം: പള്ളിമുക്കിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, ഓട്ടോ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു
sudheerkundara
Pathanapuram, Kollam | May 11, 2025
പത്തനാപുരം: പത്തനാപുരം ഇ.എം.എസ് സഹകരണ ആശുപത്രിലെ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണ പുരോഗതി മന്ത്രി കെ.എൻ ബാലഗോപാൽ വിലയിരുത്തി
sudheerkundara
Pathanapuram, Kollam | May 9, 2025
Load More
Contact Us
Your browser does not support JavaScript!