Latest News in Kanayannur (Local videos)
കണയന്നൂർ: കാക്കനാട് അത്താണിയിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ 203 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു
Kanayannur, Ernakulam | Jul 3, 2025
cchuttuvattam
Follow
Share
Next Videos
കണയന്നൂർ: തൃക്കാക്കരയിൽ KSRTC ബസ്സിന് അടിയിൽപ്പെട്ട് 24 കാരൻ മരിച്ചു, സി.സി.ടി.വി ദൃശ്യം
cchuttuvattam
Kanayannur, Ernakulam | Jul 3, 2025
കണയന്നൂർ: റോഡിലൂടെ നടന്നുപോയ യുവതിയെ കയറിപ്പിടിച്ച കേസിൽ രണ്ടു യുവാക്കളെ കളമശ്ശേരി പോലീസ് പിടികൂടി
cchuttuvattam
Kanayannur, Ernakulam | Jul 2, 2025
കണയന്നൂർ: കാക്കനാട് ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് പണയം വച്ച് കോടികളുടെ തട്ടിപ്പ്, രണ്ടാം പ്രതി പിടിയിൽ
cchuttuvattam
Kanayannur, Ernakulam | Jul 2, 2025
കണയന്നൂർ: ഇടക്കൊച്ചി സെന്റ് മേരീസ് പള്ളിക്ക് മുന്നിൽ ഡീസലിൽ തെന്നിവീണ് ആറു സ്കൂട്ടർ യാത്രികർക്ക് പരിക്ക്
cchuttuvattam
Kanayannur, Ernakulam | Jul 1, 2025
കണയന്നൂർ: ഇടപ്പള്ളിയിലൂടെ അമിതവേഗത്തിൽ ചീറിപ്പാഞ്ഞ് ദുബായ് രജിസ്ട്രേഷൻ കാർ, കണ്ടെത്താൻ അന്വേഷണം തുടങ്ങി
cchuttuvattam
Kanayannur, Ernakulam | Jun 30, 2025
കണയന്നൂർ: ഇരുമ്പനം കുരിശുപള്ളിക്ക് നേരെ ആക്രമണം, ഗ്ലാസ് വാതിലുകളും നിലവിളക്കുകളും തല്ലിത്തകർത്തു
cchuttuvattam
Kanayannur, Ernakulam | Jun 30, 2025
കണയന്നൂർ: തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തു
cchuttuvattam
Kanayannur, Ernakulam | Jun 30, 2025
കണയന്നൂർ: കാപ്പാ നിയമം ലംഘിച്ചു, കുപ്രസിദ്ധ കുറ്റവാളിയെ പിടികൂടി തൃക്കാക്കര പോലീസ്
cchuttuvattam
Kanayannur, Ernakulam | Jun 30, 2025
കണയന്നൂർ: അപമര്യാദയായി പെരുമാറി, കതൃക്കടവിലെ ബാറിൽ യുവാവിനെ വൈൻ ഗ്ലാസ് കൊണ്ട് കുത്തിയ യുവതിക്കെതിരെ കേസ്
cchuttuvattam
Kanayannur, Ernakulam | Jun 29, 2025
കണയന്നൂർ: കൊച്ചിയിൽ റേഞ്ച് റോവർ കാർ ട്രക്കിൽ നിന്ന് ഇറക്കുന്നതിനിടെ തൊഴിലാളി മരിച്ച അപകടത്തിന്റെ CCTV ദൃശ്യം പുറത്ത്
cchuttuvattam
Kanayannur, Ernakulam | Jun 29, 2025
കണയന്നൂർ: നെട്ടൂർ മഹാദേവ ക്ഷേത്രകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
cchuttuvattam
Kanayannur, Ernakulam | Jun 29, 2025
കണയന്നൂർ: ചർച്ച നടത്തണം, സൂംബ അടിച്ചേൽപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് ഹൈക്കോടതിക്ക് സമീപം പറഞ്ഞു
cchuttuvattam
Kanayannur, Ernakulam | Jun 28, 2025
കണയന്നൂർ: ദേശീയപാത മരട് കണ്ണാടികാട് സർവീസ് റോഡിൽ പാഴ്സൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
cchuttuvattam
Kanayannur, Ernakulam | Jun 28, 2025
കണയന്നൂർ: തൃക്കാക്കരയിലും പരിസരപ്രദേശങ്ങളിലും ലഹരി വിൽപ്പന നടത്തിവന്ന രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു
cchuttuvattam
Kanayannur, Ernakulam | Jun 27, 2025
കണയന്നൂർ: ആലുവ സ്വദേശിയെ തട്ടിക്കൊണ്ട് പോയി പണം കവരാൻ ശ്രമിച്ച കേസിലെ പ്രതികളെ കളമശ്ശേരി പോലീസ് പിടികൂടി
cchuttuvattam
Kanayannur, Ernakulam | Jun 25, 2025
കണയന്നൂർ: മാലിന്യ സംസ്കരണത്തിൽ അഴിമതിയെന്ന് പരാതി, തൃക്കാക്കര നഗരസഭയിൽ വിജിലൻസ് പരിശോധന
cchuttuvattam
Kanayannur, Ernakulam | Jun 25, 2025
കണയന്നൂർ: മരട് തോമസ് പുരത്ത് ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്, സി.സി.ടി.വി ദൃശ്യം
cchuttuvattam
Kanayannur, Ernakulam | Jun 24, 2025
കണയന്നൂർ: സൗത്ത് കളമശ്ശേരിയിൽ 35,000 രൂപയുടെ മരുന്ന് മോഷ്ടിച്ച കേസിൽ ആക്രി കച്ചവടക്കാരൻ അറസ്റ്റിൽ, സിസിടിവി ദൃശ്യം
cchuttuvattam
Kanayannur, Ernakulam | Jun 23, 2025
കണയന്നൂർ: എളമക്കരയിൽ തെങ്ങുകയറ്റത്തിനിടെ തൊഴിലാളി തെങ്ങിൽ കുടുങ്ങി മരിച്ചു
cchuttuvattam
Kanayannur, Ernakulam | Jun 23, 2025
കണയന്നൂർ: താരസംഘടന AMMAയുടെ ജനറൽ ബോഡി യോഗം ഇന്ന് കലൂരിൽ നടന്നു, സംഘടന തെരഞ്ഞെടുപ്പ് നടന്നില്ല
cchuttuvattam
Kanayannur, Ernakulam | Jun 22, 2025
കണയന്നൂർ: ഭാരതാംബ വിഷയത്തിൽ സംസ്ഥാന സർക്കാരിന് എന്തോ മറക്കാനുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി കലൂരിൽ പറഞ്ഞു
cchuttuvattam
Kanayannur, Ernakulam | Jun 21, 2025
കണയന്നൂർ: 45000 രൂപയുടെ ഓൺലൈൻ തട്ടിപ്പിന് ഇരയായി, പരാതി നൽകിയെന്ന് ഗായിക അമൃത സുരേഷ് കടവന്ത്രയിൽ പറഞ്ഞു
cchuttuvattam
Kanayannur, Ernakulam | Jun 21, 2025
കണയന്നൂർ: ഗുണ്ടാ നേതാവ് ഭായി നസീർ അക്രമിക്കാൻ ശ്രമിക്കുന്നുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി നെട്ടൂർ സ്വദേശി
cchuttuvattam
Kanayannur, Ernakulam | Jun 20, 2025
കണയന്നൂർ: കളമശ്ശേരി കണ്ടെയ്നർ റോഡിൽ ലോറി കഴുകുന്നതിനിടെ തമിഴ്നാട് സ്വദേശി ഷോക്കേറ്റ് മരിച്ചു
cchuttuvattam
Kanayannur, Ernakulam | Jun 20, 2025
Load More
Contact Us
Your browser does not support JavaScript!